കന്നഡ നടന്‍ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നന് ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. റിബല്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന അംബരീഷ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എയുമാണ്. നടി സുമലതയാണ് ഭാര്യ. മകന്‍ അഭിഷേക്.<br /><br />kannada actor ambareesh <br />